കോ​ട്ട​യ​ത്ത് ബ്രേ​ക്ക് ന​ഷ്ട​മാ​യ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു
കോ​ട്ട​യ​ത്ത് ബ്രേ​ക്ക് ന​ഷ്ട​മാ​യ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു
Thursday, December 1, 2022 6:33 PM IST
കോ​ട്ട​യം: മൂ​ന്നി​ല​വിൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ബ​സ് മ​തി​ലി​ല്‍ ഇ​ടി​പ്പി​ച്ച് നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റി​ഞ്ഞ​ത്.

ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​ര്‍ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<