വാ​ർ​ത്ത​യി​ൽ വി​ശ്വാ​സ്യ​ത രാ​ഷ്ട്ര​ദീ​പി​ക ഉ​റ​പ്പു​വ​രു​ത്തു​ന്നു: ജോ​സ് കെ. ​മാ​ണി
വാ​ർ​ത്ത​യി​ൽ വി​ശ്വാ​സ്യ​ത രാ​ഷ്ട്ര​ദീ​പി​ക ഉ​റ​പ്പു​വ​രു​ത്തു​ന്നു: ജോ​സ് കെ. ​മാ​ണി
Wednesday, November 30, 2022 3:12 PM IST
കോ​ട്ട​യം: രാ​ഷ്ട്ര​ദീ​പി​ക സാ​യാ​ഹ്ന​ദി​ന​പ്പ​ത്ര​ത്തി​ന്‍റെ 30-ാം വാ​ർ​ഷി​കാ​ഘോ​ഷം കോ​ട്ട​യ​ത്തു ന​ട​ന്നു. കോ​ടി​മ​ത വി​ൻ​സ​ർ കാ​സി​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ത്ത​യി​ൽ എ​പ്പോ​ഴും വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ രാ​ഷ്ട്ര​ദീ​പി​ക​യ്ക്ക് ക​ഴി​യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​യ്ഡ് ന്യൂ​സും ഫേ​ക്ക് ന്യൂ​സു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും യ​ഥാ​ർ​ഥ വാ​ർ​ത്ത ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും രാ​ഷ്ട്ര​ദീ​പി​ക​യ്ക്ക് ക​ഴി​യാ​റു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ അ​തി​പ്ര​സ​ര​ത്തി​ൽ എ​ല്ലാ​വ​രും എ​ഡി​റ്റ​റും ജേ​ർ​ണ​ലി​സ്റ്റു​ക​ളും ആ​കു​ന്പോ​ൾ രാ​ഷ്ട്ര​ദീ​പി​ക ശ​രി​യാ​യ വീ​ക്ഷ​ണം പ്ര​ച​രി​പ്പി​ച്ച് വ്യ​ക്തി​ത്വം നി​ല​നി​ർ​ത്താ​ൻ എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മാ​ണി സി. ​കാ​പ്പ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ർ​ക്ക​റ്റിം​ഗ് കെ.​സി. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച് സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി മാ​റി​യ പ്ര​മു​ഖ​വ്യ​ക്തി​ക​ളെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു. ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ഇ​ടി​മ​ണ്ണി​ക്ക​ൽ ജ്വ​ല്ല​റി മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഷാ​ജി തോ​മ​സ്, സാ​ജ്കോ എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്സ് പ്രൊ​പ്രൈ​റ്റ​ർ സാ​ജ​ൻ സി ​ആ​ൻ​ഡ്രൂ​സ്, ഓ​വ​ർ​സീ​സ് ഐ ​എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സി​ഇ​ഒ അ​ഘി​ലേ​ഷ് എ​സ്. പി​ള്ള, പ്ലാ​ന്‍റ​ർ ജോ​ഷ് ജോ​സ​ഫ് മ​ണ്ണി​പ്പ​റ​ന്പി​ൽ, എ​ൽ​ബാ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എ​സ്. കു​ര്യാ​ച്ച​ൻ, വ​ല്ല​ഭ​ശേ​രി റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ബി​നോ​യി വ​ല്ല​ഭ​ശേ​രി, ക്രി​സ്തു​രാ​ജ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​സി.സി​റി​യ​ക്, അ​ധ്യാ​പി​ക മി​നി എം. ​മാ​ത്യു, കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് ആ​ശു​പ​ത്രി ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ജി​ജോ ജോ​സ്, റാ​ന്നി അ​ത്തി​ക്ക​യം ജെ.​ജെ. ഗാ​ർ​ഡ​ൻ​സ് പ്രൊ​പ്രൈ​റ്റ​ർ ജോ​സ​ഫ് ക​രി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ​ക്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ജോ​സ് കെ. ​മാ​ണി എം​പി സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<