കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Friday, November 25, 2022 9:52 AM IST
വ​യ​നാ​ട്: കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്. ഇ​വ​രെ വയനാട് ജില്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.
സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റു.

ഇ​ന്നു പു​ല​ര്‍​ച്ചെ രണ്ടിനാണ് സം​ഭ​വം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു.

വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<