മ​ല​യാ​ളം അ​റി​യാ​ത്ത​വ​ർ​ക്കും ലേ​ണേ​ഴ്സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ
മ​ല​യാ​ളം അ​റി​യാ​ത്ത​വ​ർ​ക്കും ലേ​ണേ​ഴ്സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ
Saturday, November 12, 2022 11:56 AM IST
കൊ​ച്ചി: മ​ല​യാ​ളം അ​റി​യാ​ത്ത​വ​ർ​ക്കും ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ. മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യാ​ത്ത ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ലേ​ണേ​ഴ്സ് പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യി പാ​സാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് പ​രീ​ക്ഷ എ​ഴു​താം എ​ന്ന അ​വ​സ​ര​മാ​ണ് ദു​രു​പ​യോ​ഗം ചെ​യ്ത​ത് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നോ​ർ​ത്ത് പ​റവൂ​ർ താ​മ​സി​ക്കു​ന്ന ബം​ഗാ​ളി ഭാ​ഷ മാ​ത്രം അ​റി​യാ​വു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കും ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് ല​ഭി​ച്ചി​രു​ന്നു.


ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ഇ​ത്ത​രം ക്ര​മ​ക്കേ​ടി​ന് കൂ​ട്ടു​നി​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. അ​പേ​ക്ഷ​ക​രി​ൽ നി​ന്നും വ​ൻ തു​ക ഈ​ടാ​ക്കി​യാ​ണ് പ​ല സ്കൂ​ളു​ക​ളും ലേ​ണേ​ഴ്സ് ത‌‌​ട്ടി​പ്പ് ന​ട​ത്തി‌​യി​രി​ക്കു​ന്ന​ത്.

ഒ​രേ ഐ​പി അ​ഡ്ര​സ്സി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​രീ​ക്ഷ എ​ഴു​തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പോലീ​സ് കേ​സ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<