കൊ​ല്ലം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. പ​ള്ളി​ശ്ശേ​രി​ക്ക​ല്‍ സ്വ​ദേ​ശി ഷം​നാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​രാ​രി​മു​ക്ക്, പ​ള്ളി​ശ്ശേ​രി​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.