കോ​ടി​യേ​രി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് ഉ​മ്മ​ന്‍​ ചാ​ണ്ടി
കോ​ടി​യേ​രി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് ഉ​മ്മ​ന്‍​ ചാ​ണ്ടി
Sunday, October 9, 2022 4:09 AM IST
ക​ണ്ണൂ​ര്‍: അ​ന്ത​രി​ച്ച മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. മു​ന്‍ മ​ന്ത്രി കെ.​സി.​ജോ​സ​ഫ്, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത് എ​ന്നി​വ​രും ഉ​മ്മ​ന്‍ ​ചാ​ണ്ടി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി, മ​ക്ക​ളാ​യ ബി​നോ​യ്, ബി​നീ​ഷ് എ​ന്നി​വ​രോ​ട് ഉ​മ്മ​ന്‍​ ചാ​ണ്ടി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.​ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.


കോ​ടി​യേ​രി​യു​ടെ വി​യോ​ഗം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ്യ​ക്തി​ബ​ന്ധം അ​ദ്ദേ​ഹ​വു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്നു എ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. കോ​ടി​യേ​രി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്താ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<