ലാ​സ് വെ​ഗാ​സി​ൽ കു​ത്തേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
ലാ​സ് വെ​ഗാ​സി​ൽ കു​ത്തേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
Friday, October 7, 2022 7:49 AM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സ് സ്ട്രി​പ്പി​ൽ ര​ണ്ട് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ക്ര​മി യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ലാ​സ് വെ​ഗാ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<