കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 11 വ​യ​സു​കാ​രി​യെ വി​ദ്യാ​ർ​ഥി​ക​ൾ മാ​ന​ഭം​ഗം ചെ​യ്തു
കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 11 വ​യ​സു​കാ​രി​യെ വി​ദ്യാ​ർ​ഥി​ക​ൾ മാ​ന​ഭം​ഗം ചെ​യ്തു
Friday, October 7, 2022 5:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളി​ല്‍​വ​ച്ചു പെ​ണ്‍​കു​ട്ടി​യെ സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ചേ​ർ​ന്നു മാ​ന​ഭം​ഗം ചെ​യ്തു. ഡ​ല്‍​ഹി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം. 11 വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ർ​ന്ന് മാ​ന​ഭം​ഗം ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി വ​നി​ത ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ടു. ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<