പാ​ല​ക്കാ​ട് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
പാ​ല​ക്കാ​ട് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Wednesday, October 5, 2022 11:46 PM IST
പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ടു​ന്തി​ര​പ്പു​ള്ളി സ്വ​ദേ​ശി ഹ​ക്കീ​മാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.

ഹ​ക്കീ​മി​നെ സു​ഹൃ​ത്താ​യ റി​ഷാ​ദാ​ണ് കു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ന്നീ​ട് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ​നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ക്ക് ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കു​ത്തേ​റ്റ ഉ​ട​ന്‍ ത​ന്നെ സു​ഹൃ​ത്തു​ക്ക​ള്‍ ഹ​ക്കീ​മി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<