പോ​രാ​ട്ട​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യി​ല്‍ കോ​ടി​യേ​രി എന്നും ജ്വ​ലി​ച്ചു നി​ല്‍​ക്കും: എം.​വി.​ഗോ​വി​ന്ദ​ന്‍
പോ​രാ​ട്ട​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യി​ല്‍ കോ​ടി​യേ​രി എന്നും ജ്വ​ലി​ച്ചു നി​ല്‍​ക്കും: എം.​വി.​ഗോ​വി​ന്ദ​ന്‍
Sunday, October 2, 2022 7:38 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ന്‍. മ​നു​ഷ്യ മോ​ച​ന പോ​രാ​ട്ട​ങ്ങ​ളു​ടെ അ​ദ്വി​തീ​യ നേ​തൃ​ത്വ​മാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്നും പോ​രാ​ട്ട​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യി​ല്‍ വ​ഴി​യും വെ​ളി​ച്ച​വു​മാ​യി അ​ദ്ദേ​ഹം എ​ന്നും ജ്വ​ലി​ച്ചു നി​ല്‍​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

കോ​ടി​യേ​രി​യു​ടെ നേ​തൃ​ശേ​ഷി ഏ​തു പ്ര​തി​സ​ന്ധി​യെ​യും വ​ക​ഞ്ഞു​മാ​റ്റി മു​ന്നേ​റാ​നു​ള്ള ക​രു​ത്താണെന്നും ക​മ്മ്യൂ​ണി​സ്റ്റ് പോ​രാ​ട്ട ച​രി​ത്ര​ത്തി​ല്‍ എ​ക്കാ​ല​ത്തെ​യും സ​മ​രാ​വേ​ശ​മാ​യി പ്രി​യ​പ്പെ​ട്ട സ​ഖാ​വ് അ​ന​ശ്വ​ര​നാ​യ നി​ല​കൊ​ള്ളു​മെ​ന്നും ഗോ​വി​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<