സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Saturday, January 15, 2022 11:13 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. മൂ​ന്നു ദി​വ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഈ ​മാ​സം ആ​ദ്യം പ​വ​ന് 36,360 രൂ​പ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.