മ​ല​പ്പു​റ​ത്ത് വ്യാ​പ​ക സ്വ​ർ​ണ വേ​ട്ട; ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ
മ​ല​പ്പു​റ​ത്ത് വ്യാ​പ​ക സ്വ​ർ​ണ വേ​ട്ട; ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ
Monday, December 6, 2021 3:14 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വ്യാ​പ​ക റെ​യ്ഡി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. 9.75 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.