സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ട യു​വ​തി​യെ തേ​ടി പാ​ക് പൗ​ര​ൻ നു​ഴ​ഞ്ഞു​ക​യ​റി; അ​റ​സ്റ്റ്
സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ട യു​വ​തി​യെ തേ​ടി പാ​ക് പൗ​ര​ൻ നു​ഴ​ഞ്ഞു​ക​യ​റി; അ​റ​സ്റ്റ്
Monday, December 6, 2021 2:51 PM IST
ജ​യ്പു​ർ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കൂ​ടി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണാ​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ​ന​ഗ​റി​ല്‍ നി​ന്നും ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മു​ഹ​മ്മ​ദ് അ​ഹ്മ​ദ് എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണു​ന്ന​തി​നാ​യാ​ണ് താ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ളെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.