അ​റ്റ് റി​സ്ക് രാ​ജ്യ​ത്തു നി​ന്നും വ​ന്ന മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ്; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
അ​റ്റ് റി​സ്ക് രാ​ജ്യ​ത്തു നി​ന്നും വ​ന്ന മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ്; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
Monday, December 6, 2021 2:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​റ്റ് റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ല് പേ​ര്‍ ഫ​ലം കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൂ​ന്നു​പേ​രു​ടെ സ്ര​വം ജീ​നോം സീ​ക്വ​ന്‍​സിം​ഗി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഡി​എം​ഒ​മാ​ര്‍​ക്ക് വാ​ര്‍​ത്താ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​പ്പോ​ഴും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. വ​കു​പ്പി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍​ക്ക് ഏ​കീ​കൃ​ത രൂ​പം കി​ട്ടാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​പ്പോ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്. ഇ​തി​ല്‍ പു​നഃ​പ്പ​രി​ശോ​ധ​ന​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.