സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
Monday, December 6, 2021 12:00 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 35,800 രൂ​പ​യി​ലും ഗ്രാ​മി​ന് 4,475 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ കൂ​ടി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.