പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു
പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു
Monday, December 6, 2021 8:31 AM IST
കൊ​ച്ചി: ഞാ​റ​യ്ക്ക​ല്‍ നാ​യ​ര​മ്പ​ല​ത്ത് പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു. അ​തു​ല്‍ (17) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​തു​ലി​ന്‍റെ അ​മ്മ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(42) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​തു​ലി​ന് 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു. രാ​ത്രി​യോ​ടെ അ​തു​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല തീ​ര്‍​ത്തും വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. പ്ല​സ് ടു ​പാ​സാ​യ അ​തു​ല്‍ ജോ​ലി​ക്കാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. യു​വ​തി ന​ല്‍​കി​യ മൊ​ഴി​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​ന്‍റെ പേ​രു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ സി​ന്ധു ര​ണ്ടു ദി​വ​സം മുന്‍​പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. മ​രി​ച്ച സി​ന്ധു​വി​നെ ഒ​രു യു​വാ​വ് നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍​ക്ക് മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.