കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ
കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ
Sunday, December 5, 2021 10:12 PM IST
കോ​ട്ട​യം: കൂ​ട്ടി​ക്കൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ. ച​പ്പാ​ത്തി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി.

ഇ​ടു​ക്കി ഉ​റു​മ്പി​ക്ക​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ടി​യ​താ​യും സം​ശ​യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.