കൊ​ച്ചി​യി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മരിച്ചു
കൊ​ച്ചി​യി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മരിച്ചു
Monday, December 6, 2021 8:34 AM IST
കൊ​ച്ചി: വൈ​പ്പി​നി​ല്‍ പൊ​ള്ള​ലേ​റ്റ് യു​വ​തി മ​രി​ച്ചു. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(42)​ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​നെ എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. യു​വ​തി ന​ല്‍​കി​യ മൊ​ഴി​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​ന്‍റെ പേ​രു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ യു​വ​തി ര​ണ്ടു ദി​വ​സം മു​ന്‍​പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.