രാ​ജ്യ​ത്ത് 8,895 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
രാ​ജ്യ​ത്ത് 8,895 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Sunday, December 5, 2021 11:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 8,895 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,796 പേ​ര്‍ മ​രി​ച്ചു. ഇ​തി​ല്‍ 2,426 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് ബി​ഹാ​റി​ല്‍ നി​ന്നു​മാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,73,326 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് നി​ല​വി​ല്‍ 99,115 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,918 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി​നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,40,60,774 ആ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.