വി​വാ​ഹം ഇ​ന്ന്; പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
വി​വാ​ഹം ഇ​ന്ന്; പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Sunday, December 5, 2021 10:57 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ട് പോ​ലീ​സു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. ചീ​മേ​നി സ്വ​ദേ​ശി വി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്നാ​ണ് വി​നീ​ഷി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ആ​ര്‍ ക്യാം​പി​ലെ പോ​ലീ​സു​കാ​ര​നാ​ണ് വി​നീ​ഷ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.