ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ൻ പി​ടി​യി​ൽ
ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ൻ പി​ടി​യി​ൽ
Saturday, December 4, 2021 11:11 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​ൻ പി​ടി​യി​ൽ. സെ​ൻ​ട്ര​ൽ കാ​ഷ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഭീ​ക​ര​ൻ പി​ടി​യി​ലാ​യ​ത്. ഭീ​ക​ര​നി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സി​ആ​ർ​പി​എ​ഫും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഭീ​ക​ര​ൻ പി​ടി​യി​ലാ​കു​ന്ന​ത്. ബു​ദ്ഗാ​മി​ലെ ബീ​ർ​വ​യി​ൽ താ​മ​സി​ക്കു​ന്ന അ​ബ് ഹ​മീ​ദ് നാ​ഥാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.