തീ​ക്കോ​യിയി​ൽ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
തീ​ക്കോ​യിയി​ൽ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Saturday, December 4, 2021 3:52 PM IST
ഈ​രാ​റ്റു​പേ​ട്ട: കോ​ട്ട​യം തീ​ക്കോ​യി​യിൽ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഇ.​ജി. അ​ജി​നാ​ണ് മ​രി​ച്ച​ത്. തീ​ക്കോ​യി ക​രി​മ്പാ​ൻ ക​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ജി​ൻ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.