യു​പി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യു​ടെ ആ​ക്ര​മ​ണം
യു​പി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യു​ടെ ആ​ക്ര​മ​ണം
Saturday, December 4, 2021 2:17 PM IST
മു​സാ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ ക​ടി​ച്ചു. ഷം​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന 10 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

ജ​ഹ​ന്‍​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ നാ​ല് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഗ്രാ​മ​മു​ഖ്യ​ന്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ കോ​പാ​കു​ല​രാ​യ നാ​ട്ടു​കാ​ര്‍ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.