ത​ളി​പ്പ​റ​മ്പി​ൽ സി​പി​എ​മ്മി​ൽ കൂ​ട്ട​ക്കൊ​ഴി​ച്ചി​ൽ: 18 അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തോ​ടെ പാ​ർ​ട്ടി വി​ട്ടു
ത​ളി​പ്പ​റ​മ്പി​ൽ സി​പി​എ​മ്മി​ൽ കൂ​ട്ട​ക്കൊ​ഴി​ച്ചി​ൽ: 18 അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തോ​ടെ പാ​ർ​ട്ടി വി​ട്ടു
Saturday, December 4, 2021 1:50 PM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. മു​ൻ ഏ​രി​യ ക​മ്മ​റ്റി​യം​ഗം കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ പു​റ​ത്താ​ക്കി​യ​തോ​ടെ 18 അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പാ​ർ​ട്ടി വി​ട്ടു. കോ​മ​ത്ത് മു​ര​ളീ​ധ​ര​നും അ​നു​യാ​യി​ക​ളും സി​പി​ഐ​യി​ൽ ചേ​ർ​ന്നു.

ത​ളി​പ്പ​റ​മ്പി​ലെ സി​പി​എ​മ്മി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ത​ളി​പ്പ​റ​മ്പി​ൽ ഞാ​യ​റാ​ഴ്ച രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സി​പി​എം നേ​താ​ക്ക​ൾ വി​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.