പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം
പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം
Saturday, December 4, 2021 9:59 AM IST
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ എ​ട്ടാം തി​യ​തി തു​റ​ക്കും.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ്കൂ​ളി​ലെ​ത്താ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ കു​ട്ടി​ക​ള്‍ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.