ജ​ല​നി​ര​പ്പ് താ​ഴ്ന്നു; മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ന്നൊ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു
ജ​ല​നി​ര​പ്പ് താ​ഴ്ന്നു; മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ന്നൊ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു
Saturday, December 4, 2021 6:40 AM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ഒ​രെ​ണ്ണം ഒ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.95 അ​ടി​യാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി​യി​രു​ന്നു.

സ്പി​ൽ​വേ​യു​ടെ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 7211 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​യ​ത്. രാ​ത്രി പ​ത്തി​ന് ഏ​ഴ് ഷ​ട്ട റു​ക​ൾ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 5,600 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.

രാ​ത്രി ഏ​ഴ​ര മു​ത​ൽ സെ​ക്ക​ന്‍റി​ൽ 3246 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ത​വ​ണ​ക​ളാ​യി ഉ​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.