ഫ​യ​ൽ ക​ടി​ച്ചെ​ടു​ത്ത് ആ​ട് ഓ​ടി...​പി​ന്നാ​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും-​വീ​ഡി​യോ
ഫ​യ​ൽ ക​ടി​ച്ചെ​ടു​ത്ത് ആ​ട് ഓ​ടി...​പി​ന്നാ​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും-​വീ​ഡി​യോ
Friday, December 3, 2021 5:00 PM IST
കാ​ൺ​പു​ർ: സു​പ്ര​ധാ​ന​രേ​ഖ​ക​ള​ട​ങ്ങി​യ ഫ​യ​ല്‍ ക​ടി​ച്ചെ​ടു​ത്ത് ഓ​ടി​യ ആ​ടി​ന് പിന്നാലെ പാഞ്ഞ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലു​ള്ള ചൗ​ബേ​പു​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലാ​ണ് ഏ​റെ ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഓ​ഫീ​സ് മു​റി​യി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ആ​ട് ഇ​വി​ടെ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മു​റി​യി​ലി​രു​ന്ന ഒ​രു ഫ​യ​ൽ ക​ടി​ച്ചെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി.



ഈ ​സ​മ​യം മു​റി​യു​ടെ പു​റ​ത്തു​നി​ന്ന ജീ​വ​ന​ക്കാ​ര​ന്‍ സം​ഭ​വം ക​ണ്ടു. ഇ​യാ​ള്‍ ആ​ടി​ന്‍റെ അ​ടു​ത്തെ​ത്തി​യ​തും ആ​ട് ഓ​ട്ടം തു​ട​ങ്ങി. ഫ​യ​ൽ തി​രി​കെ മേ​ടി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ പി​ന്നാ​ലെ ഓ​ടി.

ഫ​യ​ൽ തി​രി​കെ ന​ല്‍​കാ​ന്‍ ഇ​യാ​ള്‍ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം. എ​ന്നാ​ല്‍ അ​ത് തി​രി​കെ ല​ഭി​ച്ചോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. എ​ന്താ​യാ​ലും സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.