സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
Friday, December 3, 2021 2:42 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,445 രൂ​പ​യും പ​വ​ന് 35,560 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യി ഔ​ണ്‍​സി​ന് 1,770 ഡോ​ള​റാ​യി താ​ഴ്ന്നു. ഈ ​വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.