കോ​ഴി​ക്കോ​ട്ട് ഒ​മി​ക്രോ​ൺ ഭീ​തി; സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു
കോ​ഴി​ക്കോ​ട്ട് ഒ​മി​ക്രോ​ൺ ഭീ​തി; സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു
Friday, December 3, 2021 2:38 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഒ​മി​ക്രോ​ണ്‍ ജാ​ഗ്ര​ത. ന​വം​ബ​ര്‍ 21ന് ​കേ​ര​ള​ത്തി​ലെ​ത്തി​യ 46കൊ​ര​ന്‍റെ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി കോ​ഴി​ക്കോ​ട് ഡി​എം​ഒ ഉ​മ​ര്‍ ഫാ​റൂ​ഖ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​യാ​ളു​ടെ അ​മ്മ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രു​ണ്ട്. ഇ​താ​ണ് ഏ​റെ ആ​ശ​ങ്ക​യു​യ​ര്‍​ത്തു​ന്ന​ത്. അ​ധി​കൃ​ത​ര്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.