രാ​ജ്യ​ത്ത് 9,216 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
രാ​ജ്യ​ത്ത് 9,216 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Friday, December 3, 2021 12:39 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 9,216 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 391 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തി​ല്‍ 320 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്നു​മാ​ണ്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,70,115 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,46,15,757 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 99,976 സ​ജീ​വ​കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.