വ​യ​നാ​ട്ടി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
വ​യ​നാ​ട്ടി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Friday, December 3, 2021 9:35 AM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. വ​ണ്ടി​യാ​മ്പാ​റ്റ സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ന്‍, ലി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​മ്പ​ള​ക്കാ​ട്ടെ വ​ണ്ടി​യാ​മ്പാ​റ്റ​യി​ലു​ള്ള നെ​ല്‍​വ​യ​ലി​ല്‍ വ​ച്ച് കോ​ട്ട​ത്ത​റ സ്വ​ദേ​ശി ജ​യ​ന്‍ മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു ശ​രു​ണി​ന് വെ​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

ക​ഴു​ത്തി​ല്‍ വെ​ടി​കൊ​ണ്ടാ​ണ് ജ​യ​ന്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 36 പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കാ​ട്ടു​പ​ന്നി​യാ​ണെ​ന്ന് ക​രു​തി വെ​ടി​വ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.