ഫോ​ട്ടോ​ക​ൾ​ക്കു മാ​ത്ര​മ​ല്ല ഫോ​ണ്‍ ന​ന്പ​റി​നും ട്വി​റ്റ​റി​ൽ വി​ല​ക്ക്
ഫോ​ട്ടോ​ക​ൾ​ക്കു മാ​ത്ര​മ​ല്ല  ഫോ​ണ്‍ ന​ന്പ​റി​നും ട്വി​റ്റ​റി​ൽ വി​ല​ക്ക്
Thursday, December 2, 2021 3:28 AM IST
മും​​​​ബൈ: സ്വ​​​​കാ​​​​ര്യ​​​​താ ന​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​മു​​​​ടി മാ​​​​റ്റ​​​​വു​​​​മാ​​​​യി മൈ​​​​ക്രോ​​​​ബ്ലോ​​​​ഗിം​​​​ഗ് പ്ലാ​​​​റ്റ്ഫോം ആ​​​​യ ട്വി​​​​റ്റ​​​​ർ. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ പ​​​​രാ​​​​ഗ് അ​​​​ഗ്ര​​​​വാ​​​​ൾ സി​​​​ഇ​​​​ഒ ആ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ക​​​​ന്പ​​​​നി സ്വ​​​​കാ​​​​ര്യ​​​​താ സ​​​​രം​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​തി​​​​യ ന​​​​യ​​​പ്ര​​​​കാ​​​​രം സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ അ​​​​വ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും ട്വീ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു ക​​​​ന്പ​​​​നി വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഫോ​​​​ണ്‍ ന​​​​ന്പ​​​​ർ, വി​​​​ലാ​​​​സം, തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​ല​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ധ​​​​ന​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ, ആ​​​​രോ​​​​ഗ്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ടി​​​​റ്റ​​​​റി​​​​ലൂ​​​​ടെ പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ക​​​​ന്പ​​​​നി വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. അ​​​തേ​​​സ​​​മ​​​യം വാ​​​ർ​​​ത്താ​​​ഭാ​​​ഗ​​​ങ്ങ​​​ൾ ട്വീ​​​റ്റ്ചെ​​​യ്യു​​​ന്ന​​​തി​​​നു വി​​​ല​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.