ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടവരെ പോ​​​ലീ​​​സ് പി​ടി​​​കൂ​​​ടി
ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടവരെ പോ​​​ലീ​​​സ് പി​ടി​​​കൂ​​​ടി
Thursday, December 2, 2021 2:22 AM IST
കാ​​​ൻ​​​ബ​​​റ: പാ​​​തി​​​രാ​​​ത്രി വേ​​​ലി​​​ചാ​​​ടി കോ​​​വി​​​ഡ് ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട മൂ​​​ന്നു​​​പേ​​​രെ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം പി​​​ടി​​​കൂ​​​ടി. വ​​​ട​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഡാ​​​ർ​​​വി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള ഹോ​​​വാ​​​ർ​​​ഡ് സ്പ്രിം​​​ഗ് ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു മൂ​​​വ​​​രും ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​വ​​​രെ​​​യാ​​​ണ് ഇ​​​വി​​​ടെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് കോ​​​വി​​​ഡ് ഇ​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. മൂ​​​വ​​​രെ​​​യും പി​​​ടി​​​കൂ​​​ടാ​​​നാ​​​യി വ്യാ​​​പ​​​ക സ​​​ന്നാ​​​ഹ​​​ങ്ങ​​​ളാണ് പോ​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.