പെ​ട്രോ​ളി​യ​ത്തെ ജി​എ​സ്ടി​യി​ൽ കൊ​ണ്ടു​വ​രാ​നാ​കി​ല്ല; ഹൈ​ക്കോ​ട​തി​യി​ൽ ജി​എ​സ്ടി കൗ​ൺ​സി​ൽ
പെ​ട്രോ​ളി​യ​ത്തെ ജി​എ​സ്ടി​യി​ൽ കൊ​ണ്ടു​വ​രാ​നാ​കി​ല്ല; ഹൈ​ക്കോ​ട​തി​യി​ൽ ജി​എ​സ്ടി കൗ​ൺ​സി​ൽ
Wednesday, December 1, 2021 7:30 PM IST
കൊ​ച്ചി: പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നാ​കി​ല്ലെ​ന്ന് ജി​എ​സ്ടി കൗ​ൺ​സി​ൽ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ജി​എ​സ്ടി കൗ​ൺ​സി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ലോ​ച​ന വേ​ണം. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ജി​എ​സ്ടി കൗ​ൺ​സി​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

കൗ​ൺ​സി​ലി​ന്‍റെ മ​റു​പ​ടി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച കോടതി കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഹ​ർ​ജി ഡി​സം​ബ​ർ ര​ണ്ടാം വാ​രം കോടതി വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.