മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തി​യ കേ​സ്; ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തി​യ കേ​സ്; ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 3:21 PM IST
കൊ​ച്ചി: മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ഒ​ന്നാം പ്ര​തി നെ​ട്ടൂ​ര്‍ സ്വ​ദേ​ശി ജി​ന്‍​ഷാ​ദി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ, കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ഫ്‌​സ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. നെ​ട്ടൂ​ര്‍ മ​ഹ​ലി​ന് സ​മീ​പം ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ യു​വാ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ശ​ല്യം ചെ​യ്യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്. ഇ​ത് ചോ​ദ്യം ചെ​യ്യാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പ്ര​തി​ക​ള്‍ കു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ഇ​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.