ഇ​ഡി,സി​ബി​ഐ ഡ​യ​റ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടൽ; ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി
ഇ​ഡി,സി​ബി​ഐ ഡ​യ​റ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടൽ; ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി
Wednesday, December 1, 2021 1:45 PM IST
ന്യൂ​ഡ​ൽ​ഹി: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, സി​ബി​ഐ ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി​യ​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഉ​ട​ന്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സ​മാ​ന​സ്വ​ഭാ​വ​മു​ള്ള മ​റ്റ് ഹ​ര്‍​ജി​ക​ള്‍​ക്കൊ​പ്പം ക്രി​സ്മ​സ് അ​വ​ധി​ക്കു മു​ന്‍​പെ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​റി​യി​ച്ചു. കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തോ​ടാ​ണ് ജ​സ്റ്റീ​സ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

എ​ന്‍​ഫോഴ്​സ്‌​മെ​ന്‍റ്, സി​ബി​ഐ ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ര്‍​ഷ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.