ട്രോ​ളി ബാ​ഗി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ലു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
ട്രോ​ളി ബാ​ഗി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ലു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, December 1, 2021 1:19 PM IST
കോഴിക്കോട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ട്രോ​ളി ബാ​ഗി​ലൊ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

സംഭവത്തിൽ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ഷെ​രീ​ഫ്, ത​വ​നൂ​ർ സ്വ​ദേ​ശി ശി​ഹാ​ബ് എ​ന്നി​വ​രെ എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് പി​ടി​കൂ​ടി​യ സ്വ​ർ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.