ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
Wednesday, December 1, 2021 11:52 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വ​ന്ത് (19) ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലെ ഒ​ഴി​ഞ്ഞ​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.