ഒ​മി​ക്രോ​ണി​നെ​തി​രെ ഇ​പ്പോ​ഴു​ള്ള വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മെ​ന്ന് ഇ​സ്ര​യേ​ൽ
ഒ​മി​ക്രോ​ണി​നെ​തി​രെ ഇ​പ്പോ​ഴു​ള്ള വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മെ​ന്ന് ഇ​സ്ര​യേ​ൽ
Wednesday, December 1, 2021 12:16 PM IST
ജ​റു​സ​ലേം: കോ​വി​ഡ് വ​ക​ദേ​ഭ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ ഇ​പ്പോ​ഴു​ള്ള വാ​ക്സി​നു​ക​ൾ ഫ​ലി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ ആ​രോ​ഗ്യ​മ​ന്ത്രി നി​റ്റ്സ​ൻ ഹൊ​റോ​വി​റ്റ്സ്. ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ന​ല്ല പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രി​ൽ വൈ​റ​സ് അ​പ​ക​ട​കാ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.



ഫൈ​സ​ർ വാ​ക്സി​ൻ ഒ​മി​ക്രോ​ണി​നെ​തി​രെ 90 ശ​ത​മാ​നം പ്ര​തി​രോ​ധം ന​ൽ​കും. അ​തേ​സ​മ​യം, ഒ​മി​ക്രോ​ണി​ന് ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ പ​ക​ർ​ച്ചാ ശേ​ഷി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.