ബി​ഹാ​ർ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​നു​സ​മീ​പ​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി
ബി​ഹാ​ർ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​നു​സ​മീ​പ​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി
Wednesday, December 1, 2021 1:54 AM IST
പാ​റ്റ്ന: വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് നാ​ൽ​പ്പ​തോ​ളം പേ​ർ മ​രി​ച്ച​തി​നു പി​ന്നാ​ലെ ബി​ഹാ​റി​ൽ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ മ​ര​ച്ചു​വ​ട്ടി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത് നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​നെ പ​രി​ഹാ​സ്യ​രാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ​നി​ന്ന് 100 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​നി​ന്നാ​ണു മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.​വി​ഷ​യം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും ഡി​ജി​പി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യി നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.