ആ​ളി​യാ​ർ ഡാം ​തു​റ​ന്നു
ആ​ളി​യാ​ർ ഡാം ​തു​റ​ന്നു
Wednesday, December 1, 2021 12:45 AM IST
പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ളി​യാ​ർ ഡാം ​തു​റ​ന്നു. ഡാ​മി​ന്‍റെ 11 ഷ​ട്ട​റു​ക​ൾ ഒ​ൻ​പ​ത് സെ.​മീ വീ​തം തു​റ​ന്നു.

ഡാ​മി​ൽ​നി​ന്ന് സെ​ക്ക​ൻ​ഡി​ൽ 1,500 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു. ചി​റ്റൂ​ർ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.