പാ​ല​ക്കാ​ട്ട് പോ​ക്സോ കേ​സ് പ്ര​തി​ക്ക് 46 വ​ർ​ഷം ക​ഠി​ന ത​ട​വ്
പാ​ല​ക്കാ​ട്ട് പോ​ക്സോ കേ​സ് പ്ര​തി​ക്ക് 46 വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, November 30, 2021 4:09 PM IST
പാ​ല​ക്കാ​ട്: പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് 46 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്. ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍ പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച എ​ഴു​വ​ന്ത​ല സ്വ​ദേ​ശി ആ​ന​ന്ദ​നാ​ണ് പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി പ്ര​തി​ക്ക് വി​ധി​ച്ചു.

2018ലാ​ണ് സം​ഭ​വം. കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.