രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി
രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി
Tuesday, November 30, 2021 3:10 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി​നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.



അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.