മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ര​ണ്ടു​ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ര​ണ്ടു​ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Tuesday, November 30, 2021 1:41 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​ത്. നി​ല​വി​ല്‍ ഏ​ഴ് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റി​മീ​റ്റ​റാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ സ്പി​ല്‍​വേ​യി​ലെ ഒ​ന്‍​പ​ത് ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. 142 അ​ടി​യാ​ണ് നി​ല​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ത​മി​ഴ്‌​നാ​ട് വീ​ണ്ടും ട​ണ​ല്‍​വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട് വെ​ള്ളം​കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.