ക​മ​ൽ​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
ക​മ​ൽ​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Tuesday, November 30, 2021 1:41 PM IST
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​മി​ഴ് ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. കു​റ​ച്ചു ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ ക​മ​ൽ​ഹാ​സ​നെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.