സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ ഫ​ലം ക​ണ്ടി​ല്ല; പ​ച്ച​ക്ക​റി വി​ല വീ​ണ്ടും കു​തി​ക്കു​ന്നു
സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ ഫ​ലം ക​ണ്ടി​ല്ല; പ​ച്ച​ക്ക​റി വി​ല വീ​ണ്ടും കു​തി​ക്കു​ന്നു
Tuesday, November 30, 2021 10:50 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല വീ​ണ്ടും കു​തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ക്കാ​ളി വി​ല വീ​ണ്ടും 100 രൂ​പ​യി​ലെ​ത്തി. മു​രി​ങ്ങ​ക്ക വി​ല 150 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് വീ​ണ്ടും വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്.

വി​പ​ണി​യി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ കാ​ര്യ​മാ​യ ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഹോ​ർ​ട്ടി​കോ‍​ർ​പ് വ​ഴി കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​യ​തോ​ടെ വി​ല മെ​ല്ലെ കു​റ​യു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യാ​ണ് പ​ച്ച​ക്ക​റി വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ര്‍​ന്നി​ട്ടും വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​നോ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ര്‍​ത്താ​നോ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.