ത​മി​ഴ്നാ​ട് മു​ൻ​ ആ​രോ​ഗ്യ​മ​ന്ത്രി​യെ കൊ​ച്ചി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്നു
ത​മി​ഴ്നാ​ട് മു​ൻ​ ആ​രോ​ഗ്യ​മ​ന്ത്രി​യെ കൊ​ച്ചി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്നു
Monday, November 29, 2021 12:23 PM IST
കൊ​ച്ചി: ത​മി​ഴ്നാ​ട് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വി​ജ​യ ഭാ​സ്ക​റി​നെ കൊ​ച്ചി​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ലെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ, അ​ന​ധി​കൃ​ത സ്വ​ത്ത്സ​മ്പാ​ദ​ന കേ​സി​ൽ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വി​ജ​യ ​ഭാ​സ്ക്ക​റി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.