ഒ​മി​ക്രോ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മും​ബൈ സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ
ഒ​മി​ക്രോ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മും​ബൈ സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, November 29, 2021 10:38 AM IST
മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​ക്ക് ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മെ​ന്ന് സം​ശ​യം. ഇ​യാ​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് മും​ബൈ​യി​ലെ​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.