മ​ല​പ്പു​റ​ത്ത് ബ​സ് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
മ​ല​പ്പു​റ​ത്ത് ബ​സ് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Monday, November 29, 2021 8:54 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. പു​തു​പൊ​ന്നാ​നി​യി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 45ഓ​ളം യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു.

17 പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.