ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
Sunday, November 28, 2021 3:51 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ ഭീ​തി ശ​ക്ത​മാ​കു​മ്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ചു.

അ​തേ​സ​മ​യം, ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും ശ​ക്ത​മാ​ക്കാ​നാ​ണ് തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ​ബ്ലി​യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.